ഹനാന്റെ അപകടത്തിൽ ദുരൂഹത! | OneIndia Malayalam

2018-10-07 156

ഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമം ലൈവെടുക്കാനായി മുറിയില്‍ എത്തിയതാണ് സംയങ്ങള്‍ ബലപ്പെടാന്‍ ഇടയാക്കിയത്. ഈ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രതിനിധിയെ ഡ്രൈവര്‍ക്ക് നല്ലപരിചയമുണ്ടെന്നും ഹനാന്‍ പറഞ്ഞിരുന്നു.